പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി | Prakasam Parathunna Oru Penkutty

പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി | Prakasam Parathunna Oru Penkutty

by

, Fiction

ഭാവഗീതത്തിന്റെ ഏകാഗ്രമായ ആയവും താളവും പുലർത്തുന്ന ടി. പദ്മനാഭന്റെ കലാശിൽപ്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യങ്ങളാണ്. അനുവാചകരെ മോഹിപ്പിക്കികുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പന്ത്രണ്ട് കഥകൾ - തിരിഞ്ഞുനോട്ടം, ത്യാഗത്തിന്റെ രൂപങ്ങൾ, ശേഖൂട്ടി, ഭർത്താവ്, ഒരു ചെറിയ ജീവിതവും വലിയ മരണവും, ഗോട്ടി, കൊഴിഞ്ഞു വീഴുന്ന മനുഷ്യാത്മാക്കൾ, ഒരു കൂമ്പുകൂടി കരിയുന്നു, തിന്നുവാൻ പറ്റാത്ത ബിസ്കറ്റ്, ആ മരം കായ്ക്കാറില്ല, ഭാവിയിലേക്ക്, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി.

ഈ കഥകൾ മലയാളത്തിന്റെ നിത്യ ചൈതന്യമാണ്.

Title:പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി | Prakasam Parathunna Oru Penkutty
Edition Language:Malayalam
ISBN:9788171304684
Format Type:

  പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി | Prakasam Parathunna Oru Penkutty Reviews

 • Jithin Rajan

  6th കലാസസിൽ ആണെന തോനുനനു, മലയാള പാഠ പുസതകതതില ഉണടാരുനനു ഈ കഥ. വളരെ രസകരംയാണ ലീ...

 • Bilahari

  തിനനുവാൻ പററാതത ബിസകകററും മാററിനി ഹാളിലെ ചോകലേററും....

 • Aswathy

  nice story.. through a short story he is giving a good message to everyone.. I studied this story in school but that time I didnt completely understand the book but now I realize the dept of this stor...

 • Shanu Monu

  How to read...

 • Ghi

  i like it...